അമേരിക്കയിലെ അറ്റ്​ലാൻറ പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ഇന്ത്യക്കാരൻ മരിച്ചു.

അമേരിക്കയിലെ അറ്റ്​ലാൻറ പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ഇന്ത്യക്കാരൻ മരിച്ചു.

ന്യൂയോർക്ക്​: അമേരിക്കയിലെ അറ്റ്​ലാൻറ പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ഇന്ത്യക്കാരൻ മരിച്ചു.

അതുൽ കുമാർ ബാബുഭായ്​ പ​േട്ടലാണ്​ അമേരിക്കൻ എമിഗ്രേഷൻ ആൻറ്​ കസ്​റ്റംസ്​ എൻഫോഴ്​സമ​െൻറ്​ കസ്​റ്റഡിയിലിരിക്കെ മരിച്ചത്​.

ആവശ്യത്തിനുള്ള രേഖകൾ ഇല്ലെന്ന്​ ആരോപിച്ചാണ്​ അറ്റ്​ലാൻറ എമിഗ്രേഷൻ വിഭാഗം 58കാരനായ അതുലിനെ കഴിഞ്ഞ ആഴ്​ച കസ്​റ്റഡിയിലെടുത്തത്​.

ഹൃദയാഘാതം മൂലം ആശുപത്രിയിൽ വച്ചാണ്​ അതുൽ മരിച്ചതെന്ന്​ അധികൃതർ പറയുന്നു.

ഇക്വഡോറിൽ നിന്ന്​ മെയ്​ 10നാണ്​ അതുൽ അറ്റ്​ലാൻറ വിമാനത്താവളത്തിൽ എത്തിയത്​.

എന്നാൽ ആവശ്യമുള്ള രേഖകൾ ഇല്ലെന്നു കാട്ടി എമിഗ്രേഷൻ അധികൃതർ അതുലിനെ കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്ന്​ നടത്തിയ പ്രാഥമിക ​വൈദ്യപരിശോധനയിൽ ഇദ്ദേഹത്തിന്​ ഉയർന്ന രക്​ത സമ്മർദ്ദവും പ്രമേഹവും ഉണ്ടെന്ന്​ കണ്ടെത്തിയിരുന്നു.

രണ്ടു ദിവസം എമി​ഗ്രേഷൻ വിഭാഗത്തി​​െൻറ കസ്​റ്റഡിയിൽ വെച്ച ശേഷം വീണ്ടും പരിശോധനക്ക്​ കൊണ്ടുപോയപ്പോൾ ശ്വാസ സംബന്ധിയായ ബുദ്ധിമുട്ട്​ ക​െണ്ടത്തിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിൽ വച്ച്​ ഹൃദയാഘാതം മൂലം അദ്ദേഹം മരണപ്പെടുകയായിരുന്നെന്നാണ്​ അധികൃതർ പറയുന്നത്​.

Previous സ​ഹ​പാ​ഠി​യെ വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന ജ​പ്പാ​ൻ രാ​ജ​കു​മാ​രി​യു​ടെ പ​ദ​വി​ക​ൾ ന​ഷ്​​ട​പ്പെ​ടും.
Next രാഷ്​ട്രീയ ജീർണതയാണ്​ കഴിഞ്ഞ സർക്കാറിന്‍റെ സംഭാവന - മുഖ്യമന്ത്രി പിണറായി

About author

You might also like

പ്രധാന വാർത്തകൾ 0 Comments

മ​ലേ​റി​യ വാ​ക്​​സി​ൻ 2018 ഒാ​ടെ

യുനൈറ്റഡ് നാഷൻസ് ലോകത്തെ ആദ്യ മലേറിയ (മലമ്പനി) വാക്സിൻ 2018 ഒാടെ മനുഷ്യരിൽ പ്രയോഗിച്ച് തുടങ്ങും. മലേറിയ മരണങ്ങൾ ഏറ്റവും കുടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളായ ഘാന, കെനിയ, മലാവി എന്നിവിടങ്ങളിലാണ് മലേറിയ വാക്സിെൻറ ആദ്യത്തെ യഥാർഥ പരീക്ഷണം നടക്കാൻ പോകുന്നത്.

ദേശീയം National News Malayalam 0 Comments

‘സ്മാരകങ്ങൾക്ക് പകരം മരങ്ങൾ നടൂ’ അനിൽ ദവെ വിൽപ്പത്രത്തിൽ പറയുന്നു

ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിത മന്ത്രിയായിരുന്ന അനിൽ ദവെയുടെ മരണം ഭരണപക്ഷത്തെ മാത്രമല്ല, പ്രതിപക്ഷത്തേയും ഒരുപോലെ വേദനിപ്പിക്കുന്നതായിരുന്നു. ഏറ്റവും ലളിതമായി രീതിയിലായിരിക്കണം തന്‍റെ സംസ്കാരകർമങ്ങൾ നടത്തേണ്ടതെന്ന്  അദ്ദേഹം വിൽപ്പത്രത്തിൽ നേരത്തേ തന്നെ എഴുതിവെച്ചിരുന്നു. 2012 ജൂലായ് 23ന് എഴുതിയ വിൽപ്പത്രത്തിൽ തന്‍റെ ശവസംസ്കാര

കല & സംസ്കാരം Art and Culture 0 Comments

പൂരങ്ങളുടെ പൂരം തുടങ്ങി; ആവേശലഹരിയിൽ തൃശൂർ

തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരം തുടങ്ങി. ഇനി നാളെ ഉച്ച വരെയുള്ള പകലിരവുകൾ തൃശൂരിൽ പൂരക്കാഴ്ച മാത്രം. വൻ ജനാവലിയാണ് പൂരം കാണാൻ തൃശൂരിലേക്ക് എത്തുന്നത്. ഇന്ന് രാവിലെ കണിമംഗലം ശാസ്താവിന്‍റെ പൂരമാണ് ആദ്യം വടക്കുന്നാഥ ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് മറ്റു

പ്രധാന വാർത്തകൾ 0 Comments

സുപ്രീംകോടതി സർക്കാറിന്​ പിഴ വിധിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സുപ്രീംകോടതി സർക്കാറിന്​ പിഴവിധിച്ചിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ അറിയിച്ചു. സർക്കാറിന്​ തിരിച്ചടിയില്ലെന്നും കോടതിയിൽ മാപ്പു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 25,000 രൂപ ലീഗൽ സർവീസ്​ അതോറിറ്റിയിൽ അടക്കാനാണ്​ ആവശ്യപ്പെട്ടത്​. അതോറിറ്റിയിലെ ബാലനീതി ആവശ്യങ്ങൾക്ക്​ വേണ്ടിയാണ് ഈ തുക

സംസ്ഥാനം (State) 0 Comments

ടി.പി സെന്‍കുമാറിനെ ഉടന്‍ പൊലീസ് മേധാവിയായി നിയമിക്കണമെന്ന് നിയമസെക്രട്ടറി

തിരുവനന്തപുരം ടി.പി സെന്‍കുമാറിനെ ഉടന്‍ തന്നെ പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കണമെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സുപ്രീം കോടതി വിധിയില്‍ പുനപരിശോധയ്ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നിയമസെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. നിയമനം വൈകിപ്പിച്ച് കേസുമായി മുന്നോട്ട് പോയാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ്

അന്തർദേശീയം (International) 0 Comments

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ മൂ​ൺ ജെ ​ഇ​ൻ അ​ധി​കാ​ര​മേ​റ്റു

സോ​ൾ: പ​തി​റ്റാ​ണ്ട്​ നീ​ണ്ട ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​ത്തി​ന്​ അ​ന്ത്യം​കു​റി​ച്ച്​ ഉ​ദാ​ര സ​മീ​പ​ന​മു​ള്ള ഡെ​മോ​ക്രാ​റ്റി​ക്​  പാ​ർ​ട്ടി ദ​ക്ഷി​ണ കൊ​റി​യ​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി. എ​ക്​​സി​റ്റ്​​പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​യാ​യ​പ്പോ​ൾ 41 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ്​ മൂ​ൺ ജെ ​ഇ​ൻ വി​ജ​യി​ച്ച​ത്. ദ​ക്ഷി​ണ കൊ​റി​യ​യും ബ​ദ്ധ​വൈ​രി​ക​ളാ​യ ഉ​ത്ത​ര കൊ​റി​യ​യും

0 Comments

No Comments Yet!

You can be first to comment this post!