ഇന്തോനഷ്യയിലെ കിഴക്കൻ ജാവ കടലിൽ ബോട്ടിന്​ തീപിടിച്ച്​ 23 മരിച്ചു.

ഇന്തോനഷ്യയിലെ കിഴക്കൻ ജാവ കടലിൽ ബോട്ടിന്​ തീപിടിച്ച്​ 23 മരിച്ചു.

ജക്കാർത്ത: ഇന്തോനഷ്യയിലെ കിഴക്കൻ ജാവ കടലിൽ ബോട്ടിന്​ തീപിടിച്ച്​ 23 മരിച്ചു.

17 പേർക്ക്​ പൊള്ളലേൽക്കുകയും ചെയ്തു. 198 പേരെ ബോട്ടിൽ നിന്നും രക്ഷപ്പെടുത്തി.

വെള്ളിയാഴ്​ച രാത്രി ജാവയിലെ മസാലെ​േമ്പാ ദ്വീപിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ വെച്ചാണ്​ ബോട്ടിൽ തീപിടിത്തമുണ്ടായത്​. ​

ജകാർത്തയിൽ നിന്ന്​ തിദുങ്​ ദ്വീപിലേക്ക്​ യാത്രക്കാരുപോയി പോവുകയായിരുന്ന ബോട്ടിലാണ്​ തീപിടിച്ചത്​.

ബോട്ട്​ കത്ത​ുന്നതു ശ്രദ്ധയിൽപെട്ട കപ്പലാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​.

ബോട്ടിലെ ജനറേറ്ററിലുണ്ടായ ഷോർട്ട്​ സർക്യൂട്ടാണ്​ അപകടകാരണമെന്ന്​ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

കര- നാവിക- വ്യോമസേനകൾ സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്​.

Previous അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.
Next കസബിനേക്കാളും വലിയ തീവ്രവാദിയാണ്​ കുൽഭൂഷൻ ജാദവെന്ന്​ മുശർറഫ്​

About author

You might also like

പ്രധാന വാർത്തകൾ 0 Comments

കെജ് രിവാളിനെതിരെ ജെയ്റ്റ്ലി 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി

ന്യൂഡൽഹി: കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ വീണ്ടും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കഴിഞ്ഞ ആഴ്ച കോടതിയിൽ നടന്ന വാദത്തിനിടെ കെജരിവാളിന്‍റെ അഭിഭാഷകനായ  രാം ജെത് മലാനി അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചതിനെതിരെയാണ് പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ

പ്രധാന വാർത്തകൾ 0 Comments

കന്നഡ നടിയും എം.പിയുമായ രമ്യകോൺഗ്രസി​ന്‍റെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ തലപ്പത്തേക്ക്​.

ന്യൂഡൽഹി: കന്നഡ നടിയും എം.പിയ​ുമായ രമ്യ(34) കോൺഗ്രസി​​െൻറ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ തലപ്പത്തേക്ക്​. സാമൂഹിക മാധ്യമങ്ങളുടെയും ​െഎ.ടിയുടെയും ചുമതല മാണ്ഡ്യ എം.പിയായ രമ്യക്ക്​ നൽകാനാണ്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. അഞ്ചു വർഷമായി​കോൺഗ്രസി​​െൻറ െഎ.ടി വിഭാഗം ചുമതല വഹിക്കുന്ന ദീപിന്ദർ ഹൂഡ(39)

ദേശീയം National News Malayalam 0 Comments

വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തി.

ന്യൂഡൽഹി: തേസ്പുരിൽ കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തി. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യിലെ നി​ബി​ഡ​വനത്തിൽ നിന്നാണ് വിമാന ഭാഗങ്ങൾ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ കുറിച്ചു യാതൊരു വിവരവുമില്ല. കാ​ണാ​താ​യ വി​മാ​ന​ത്തി​ലെ സൈ​നി​കരിൽ

പ്രധാന വാർത്തകൾ 0 Comments

കു​ടും​ബം​ ക​ണ്ണീ​രോ​ടെ കാ​ത്തി​രി​ക്കു​ന്നു, സി​സി​ലി​യെ അ​വ​സാ​ന​നോ​ക്കു കാ​ണാ​ൻ

ക​ൽ​പ​റ്റ: ‘എ​ന്നെ ഇ​നി​യെ​ങ്കി​ലും ഒ​ന്ന്​ തി​രി​ച്ചു​കൊ​ണ്ടു​വ​രൂ. എ​നി​ക്ക്​ തീ​രെ വ​യ്യ. അ​ല്ലെ​ങ്കി​ൽ എ​െൻറ ശ​വ​മാ​യി​രി​ക്കും കൊ​ണ്ടു​വ​രേ​ണ്ടി വ​രു​ക’ -ഇ​ട​റി​യ വാ​ക്കു​ക​ളി​ൽ സി​സി​ലി അ​വ​സാ​നം പ​റ​ഞ്ഞ​ത്​ ഇ​താ​ണ്. വാ​ക്കു​ക​ൾ അ​റം​പ​റ്റി​യ​പ്പോ​ൾ ആ ​മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ നെ​േ​ട്ടാ​ട്ട​മോ​ടു​ക​യാ​ണി​ന്ന്​​ സ​ഹോ​ദ​ര​ങ്ങ​ൾ. 10 വ​ർ​ഷം ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത്​

പ്രധാന വാർത്തകൾ 0 Comments

ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത

മനില: ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. ഫിലിപ്പൈന്‍സിലെ സമാര്‍ ദ്വീപിലാണ് ഭൂചലനമുണ്ടായത്. ഫിലിപ്പൈന്‍സ് കാലാവസ്ഥാപഠന കേന്ദ്രമാണ് ഭൂചലനം സ്ഥിരീകരിച്ചത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. Related

പ്രധാന വാർത്തകൾ 0 Comments

പൂവാല ശല്യത്തെ സിനിമകൾ പ്രണയമായി ചിത്രീകരിക്കുന്നു -മേനകാഗാന്ധി

ന്യൂഡൽഹി: ഇന്ത്യൻ സിനിമകളിലെ പ്രണയരംഗങ്ങൾക്കെതിരെ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി. നായകൻ പ്രണയാഭ്യർഥനയുമായി നായികയെ പിന്തുടരുന്നു. നായിക വിലക്കിയിട്ടും പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. ഒടുവിൽ നായിക പ്രണയം സമ്മതിക്കുന്നു. ഇതാണ് പല ഇന്ത്യൻ സിനിമകളിലും കാണുന്ന പ്രണയം.  ഇത് പ്രണയമല്ല; ലൈംഗിക പീഡനവും

0 Comments

No Comments Yet!

You can be first to comment this post!