സ​ഹ​പാ​ഠി​യെ വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന ജ​പ്പാ​ൻ രാ​ജ​കു​മാ​രി​യു​ടെ പ​ദ​വി​ക​ൾ ന​ഷ്​​ട​പ്പെ​ടും.

സ​ഹ​പാ​ഠി​യെ വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന ജ​പ്പാ​ൻ രാ​ജ​കു​മാ​രി​യു​ടെ പ​ദ​വി​ക​ൾ ന​ഷ്​​ട​പ്പെ​ടും.

ടോ​ക്യോ: സാ​ധാ​ര​ണ പൗ​ര​നെ  വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന ജ​പ്പാ​ൻ രാ​ജ​കു​മാ​രി​യു​ടെ പ​ദ​വി​ക​ൾ ന​ഷ്​​ട​പ്പെ​ടും.

ജ​പ്പാ​ൻ രാ​ജാ​വ്​ അ​കി​ഹി​തോ​യു​ടെ 25 വ​യ​സ്സു​ള്ള പേ​ര​ക്കു​ട്ടി മാ​കോ രാ​ജ​കു​മാ​രി​യാ​ണ്​ ത​​െൻറ സ​ഹ​പാ​ഠി​യാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച്​ വി​വാ​ഹം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്​. വി​വാ​ഹം അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

വി​വാ​ഹ​ത്തോ​ടെ മാ​കോ  രാ​ജ​കു​ടും​ബം വി​െ​ട്ടാ​ഴി​യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

2012ൽ ​ടോ​ക്യോ​യി​ലെ ക്രി​സ്​​റ്റ്യ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ്​ ​ ഒ​രു റ​സ്​​റ്റാ​റ​ൻ​റി​ൽ വെ​ച്ച്​ മാ​കോ കീ ​കൊ​മു​രോ​യെ ക​ണ്ടു​മു​ട്ടി​യ​ത്.

2005ൽ ​മാ​കോ​യു​ടെ അ​മ്മാ​യി​യും അ​കി​ഹി​േ​താ​യു​ടെ ഒ​രേ​യൊ​രു മ​ക​ളു​മാ​യ സ​യാ​കോ​യും സാ​ധാ​ര​ണ​ക്കാ​ര​നെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു.

പി​ന്നീ​ട്​ രാ​ജ​കു​ടും​ബ​ത്തി​ലെ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച്​ അ​വ​ർ ഒ​റ്റ​മു​റി അ​പ്പാ​ർ​ട്​​മ​െൻറി​ലേ​ക്ക്​ താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു.

ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ധി​കാ​ര​മൊ​ഴി​യു​ക​യാ​ണെ​ന്ന്​ അ​കി​ഹി​തോ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Previous ഓം പ്രകാശ് ചൗട്ടാല ജയിൽവാസത്തിനിടെ പ്ലസ്ടു പാസായോ?
Next അമേരിക്കയിലെ അറ്റ്​ലാൻറ പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ഇന്ത്യക്കാരൻ മരിച്ചു.

About author

You might also like

സംസ്ഥാനം (State) 0 Comments

വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാം -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ ദൃഢനിശ്ചയത്തിന്‍റെ ഫലമാണ് വിഴിഞ്ഞം കരാർ‍. തര്‍ക്കമുണ്ടെങ്കില്‍ നിലവിലെ കരാറും വി.എസിന്‍റെ കാലത്തെ ടെന്‍ഡറും പരിശോധിക്കണം. മാറ്റം വരുത്തുന്നതില്‍

അന്തർദേശീയം (International) 0 Comments

സ്റ്റോക്ഹോം ഭീകരാക്രമണം: മരണം നാലായി; രണ്ടുപേർ അറസ്​റ്റിൽ

സ്റ്റോക്ഹോം: സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. 15 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.  പിടിയിലായവരിലൊരാൾ ഉസ്ബെക്കിസ്താൻ സ്വദേശിയായ 39കാരനാണ്.നഗരത്തിലെ തിരക്കേറിയ ക്വീൻസ് സ്ട്രീറ്റിൽ കാൽനടക്കാർക്ക് വേണ്ടിയുള്ള

പ്രധാന വാർത്തകൾ 0 Comments

കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ തടഞ്ഞു

ന്യൂ​ഡ​ൽ​ഹി: ചാ​ര​നെ​ന്ന്​ ആ​രോ​പി​ച്ച്​ പാ​കി​സ്​​താ​ൻ തടവിലായ  ഇന്ത്യൻ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് പാക്​ സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്​ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. കേസിൽ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാകിസ്​താനോട്​ കോടതി

സംസ്ഥാനം (State) 0 Comments

അടിവസ്ത്ര പരിശോധന: അഭിമാനക്ഷതമേറ്റതായി വിദ്യാർഥിനിയുടെ മൊഴി

പയ്യന്നൂർ: കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്ക്​ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  നീറ്റ്​ പ്രവേശന പരീക്ഷക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ ​അഭി​മാനക്ഷതമേറ്റതായും പരീക്ഷയുടെ ഏകാഗ്ര​തയെ ബാധിച്ചതായും വിദ്യാർഥിനി പൊലീസിന്​ മൊഴി നൽകി. ജില്ല പൊലീസ്​ ചീഫി​​െൻറ നി​ർദേശപ്രകാരം ചെറുവത്തൂർ സ്വദേശിനിയായ ​വിദ്യാർഥിനിയുടെ

ബിസിനസ് (Business) 0 Comments

വിമാന യാത്രക്ക്​ ചെലവ്​ കുറയും.

ന്യൂഡൽഹി: രാജ്യത്ത്​ എകീകൃത നികുതി സംവിധാനം നിലവിൽ വരുന്നതോടെ വിമാന യാത്ര ചെലവ്​ കുറയും. ജൂലൈ ഒന്നു മുതൽ നിലവിൽ  വരുന്ന ജി.എസ്​.ടിയിൽ അഞ്ച്​ ശതമാനം നികുതിയാണ്​ ഇക്കോണമി ക്ലാസിലെ വിമാന ടിക്കറ്റുകൾക്ക്​ ചുമത്തിയിരിക്കുന്നത്​. ഇതിന്​ മുമ്പ്​ ഇത്​ ആറ്​ ശതമാനമായിരുന്നു.

പ്രധാന വാർത്തകൾ 0 Comments

ഡൊണാള്‍ഡ് ട്രംപ്​​ സൗദിയിൽ: സുപ്രധാന കരാറുകളിൽ ഒപ്പുവെക്കും

റിയാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൌദി അറേബ്യയിലെത്തി. രാവിലെ ഒമ്പത് നാല്‍പത്തി അഞ്ചോടെ റിയാദിലെ കിംങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു. പ്രസിഡന്‍റായി ചുമതലയേറ്റതിന് ശേഷമുള്ള ട്രംപിന്‍റെ പ്രഥമ വിദേശ സന്ദര്‍ശനമാണ് ഇത്. അറബ് ഇസ്ലാമിക രാഷ്ട്രതലവന്‍മാരുമായി

0 Comments

No Comments Yet!

You can be first to comment this post!