പയ്യന്നൂർ കൊലപാതകം: രണ്ടു പേർ കൂടി പൊലീസ്​ പിടിയിൽ

പയ്യന്നൂർ കൊലപാതകം: രണ്ടു പേർ കൂടി പൊലീസ്​ പിടിയിൽ

പയ്യന്നൂർ: കണ്ണൂരി​െല ആർ.എസ്​.എസ്​ പ്രവർത്തകൻ രാമന്തളി സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കൂടി പൊലീസ്​ പിടിയിൽ. രാമന്തളി സ്വദേശികളായ സത്യൻ, ജിതിൻ എന്നിവരണ് ഇന്ന്​ പുലർച്ചെ പൊലീസ്​ പിടിയിലായത്​.

ഇരുവരും ഒളിവിലായിരുന്നു. ഫോൺ പിന്തുടർന്നാണ്​ പൊലീസ്​ ഇവരെ പിടികൂടിയതെന്നാണ്​ വിവരം.

ഇതുവരും കൊലപാതകവുമായി നേരിട്ട്​ ബന്ധമുള്ളവരാണ്​.  ഇതോടെ കേസിൽ പൊലീസ്​ പിടയിലായവരുടെ എണ്ണം നാലായി.

ആകെ ഏഴു പ്രതികളാണ്​ ഉള്ളത്​. മുഖ്യപ്രതി അനൂപ്​ ഉൾപ്പെടെ മുന്നു പേർ കൂടി പൊലീസ്​ പിടിയിലാകാനുണ്ട്​.

Previous സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ കാർത്തി ചിദംബരം ലണ്ടനിൽ
Next ഓം പ്രകാശ് ചൗട്ടാല ജയിൽവാസത്തിനിടെ പ്ലസ്ടു പാസായോ?

About author

You might also like

കുറ്റകൃത്യം (Crime) 0 Comments

വൃദ്ധസദനത്തിൽ പോകാൻ വിസമ്മതിച്ചു, മകൻ അമ്മയെ തലക്കടിച്ച്​ കൊന്നു

ന്യൂഡൽഹി വൃദ്ധ സദനത്തിൽ പോകാൻ കൂട്ടാക്കാതിരുന്ന 76കാരിയായ മാതാവിനെ മകൻ തലക്കടിച്ചു കൊന്നു. ​ തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപൂരിലാണ്​ സംഭവം. ലക്ഷ്​മൺ കുമാർ (48) ആണ്​ മാതാവിനെ ഇഷ്​ടിക കൊണ്ട്​ തലക്കടിച്ച ശേഷം ശ്വാസം മുട്ടിച്ച്​കൊന്നത്​. പ്രതി കുറ്റസമ്മതം നടത്തിയതായി

പ്രധാന വാർത്തകൾ 0 Comments

ആസ്ട്രൽ പ്രൊജക്ഷനല്ല, അവഗണനയാണ് കൂട്ടക്കൊലക്ക് കാരണമെന്ന് കേഡൽ

തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകം നടന്നത് മാസങ്ങൾ നീണ്ട ആസൂത്രണങ്ങൾക്കൊടുവിലെന്ന് പ്രതി കേഡൽ ജിൻസൺ രാജ. പ്രതിയുടെ ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ മൊഴി പുകമറയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടിൽ നിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിനു കാരണം. ഇയാൾ ആദ്യം കൊല്ലാനുറച്ചത് പിതാവിനെയായിരന്നു.

കുറ്റകൃത്യം (Crime) 0 Comments

മണൽമാഫിയ കുടിപ്പക; കുമ്പളയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

കുമ്പള: കാസർകോട്​ കുമ്പളയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പേരാലിലെ അബ്ദുൽ സലാമാണ് (32) കൊല്ലപ്പെട്ടത്. ഞായാറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പേരാലിലെ മാളിയങ്കര കോട്ട പള്ളിക്കു സമീപത്തു ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം. കൂടെയുണ്ടായിരുന്ന ബദ്രിയ നഗറിലെ നൗഷാദി(28)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ

കുറ്റകൃത്യം (Crime) 0 Comments

കൊടനാട്​ എസ്റ്റേറ്റിൽ പൊലീസ് തെളിവെടുപ്പ് നടത്തി

നീലഗിരി: മുൻ തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട്​ എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി. നീലഗിരി എസ്.പി മുരളീധരൻ രംബയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലു പ്രതികളിൽ ഒരാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയത്. സെക്യൂരിറ്റി ജീവനക്കാരൻ ഒാം

0 Comments

No Comments Yet!

You can be first to comment this post!