മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന വരുന്നു.

മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന വരുന്നു.

കൊച്ചി: മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന വരുന്നു.

‘വുമൺ കളക്ടീവ് ഇൻ സിനിമ’ എന്ന പേരിലാണ് സംഘടന നിലവിൽ വരുന്നത്.

റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, സജിത മഠത്തിൽ, വിധു വിൻസന്‍റ്,  പാർവതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെടുന്നത്.

സംഘടന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. ഇന്ത്യൻ സിനിമയിൽ ഇത്തരത്തിൽ വനിതകളുടെ സംഘടന ആദ്യമായാണ് നിലവിൽ വരുന്നത്.

സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് സംഘടനയുടെ ലക്ഷ്യം.

അമ്മ, ഫെഫ്ക പോലുള്ള സംഘടനകൾക്കുള്ള ബദലോ ഇത്തരം സംഘടനകളോടുള്ള പ്രതിഷേധമോ അല്ല ഈ കൂട്ടായ്മയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും സംഘാടകർ പറഞ്ഞു.

സൂപ്പർ താരപദവിയിലുള്ള നടിമാർ മുതൽ  ഏറ്റവും താഴെ തട്ടിൽ ജോലി ചെയ്യുന്നവരുള്ള മേഖലയാണിത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്ന ഇവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പലതാണ്.

ഇത് ചർച്ച ചെയ്യാൻ ഒരു വേദിയുണ്ടാകുക എന്നതാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്നും നേതൃത്വം നൽകുന്നവർ പറഞ്ഞു.

Previous ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ ഫെ​ഡ​റ​ർ ഇ​ല്ല
Next പ​ത്ത്​ ആ​ണ​വ റി​യാ​ക്​​ട​റു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം

About author

You might also like

പ്രധാന വാർത്തകൾ 0 Comments

റയൽ മ​ഡ്രിഡ്​ ഫൈനലിൽ

മ​ഡ്രി​ഡ്​: സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ക​ളം​നി​റ​ഞ്ഞ്​ ക​ളി​ച്ചി​ട്ടും ആ​ദ്യ പാ​ദ​ത്ത​ി​ലെ പാ​പ​ക്ക​റ ക​ഴു​കി​ക്ക​ള​യാ​ൻ അ​ത്​​ല​റ്റി​കോ  മ​ഡ്രി​ഡി​നാ​യി​ല്ല. വി​സെ​െ​ൻ​റ കാ​ൾ​ഡെ​റോ​ൺ സ്​​റ്റേ​ഡി​യ​ത്തി​ന്​ വി​ജ​യ​ത്തോ​ടെ വി​ട ന​ൽ​കാ​നെ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ കാ​ണി​ക​ളെ നി​രാ​ശ​യു​ടെ പ​ടു​കു​ഴി​യി​ലേ​ക്ക്​ ത​ള്ളി​വി​ട്ട്​ റ​യ​ൽ മ​ഡ്രി​ഡ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​  ഫൈ​ന​ലി​ലേ​ക്ക്​ കു​തി​ച്ചു. ബു​ധ​നാ​ഴ്​​ച രാ​ത്രി

പ്രധാന വാർത്തകൾ 0 Comments

കലാപ ബാധിത പ്രദേശമായ സഹാരൻപൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക്​ അനുമതി നിഷേധിച്ചു.

ന്യൂഡൽഹി: പടിഞ്ഞാറൻ യു.പിയിലെ കലാപ ബാധിത പ്രദേശമായ സഹാരൻപൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക്​ അനുമതി നിഷേധിച്ചു. സഹാരൻപൂരിൽ മെയ്​ അഞ്ചിലുണ്ടായ കലാപത്തിൽ തകർക്കപ്പെട്ട ദലിത്​ വീടുകൾ സന്ദർശിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നു. ബി.എസ്​.പി നേതാവ്​ മായാവതിയുടെ സന്ദർശനത്തിന്​ തൊട്ടു പിറകെയാണ്​ രാഹുൽ

സംസ്ഥാനം (State) 0 Comments

മണിയുടെ പ്രസംഗം: വനിതാ കമീഷൻ കേസെടുത്തു

തിരുവനന്തപുരം:  മന്ത്രി എം.എം മണിയുടെ വിവാദ പ്രസംഗത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. പരാമർശം അവഹേളനാപരവും ശിക്ഷാർഹവുമാണെന്ന് കമീഷൻ വ്യക്തമാക്കി. പരാമർശത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇടുക്കി എസ്.പിയോട് വനിതാ കമീഷൻ ആവശ്യപ്പെട്ടു. Related

സിനിമ (Movie) 0 Comments

ബ്രഹ്​മാണ്ഡ ചിത്രം ബാഹുബലിയുടെ ആദ്യ ദിന കളക്ഷൻ 108 കോടി

മുംബൈ: ബ്രഹ്​മാണ്ഡ ചിത്രം ബാഹുബലിയുടെ ആദ്യ ദിന കളക്ഷൻ  റിപ്പോർട്ടുകൾ പുറത്ത്​ വന്നു. 108 കോടിയാണ്​ ചിത്രം ആദ്യ ദിനത്തിൽ വാരിക്കുട്ടിയത്​. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായാണ്​ ഒരു സിനിമ ആദ്യ ദിനത്തിൽ 100 കോടിയലധികം കളക്ഷൻ നേടുന്നത്​. കേരളത്തിൽ നിന്ന്​

പ്രധാന വാർത്തകൾ 0 Comments

ഉ​ഷ സ്​​കൂ​ൾ സി​ന്ത​റ്റി​ക് ട്രാ​ക്ക് ഉ​ദ്ഘാ​ട​നം ജൂ​ൺ 15ന് ​പ്ര​ധാ​ന​മ​ന്ത്രി നി​ര്‍വ​ഹി​ക്കും

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​​െൻറ അ​ത്​​ല​റ്റി​ക്സ് ത​ല​സ്ഥാ​ന​മാ​കാ​ന്‍ കി​നാ​ലൂ​ര്‍ ഉ​ഷ  സ്കൂ​ള്‍ ഓ​ഫ് അ​ത്​​ല​റ്റി​ക്സ് ഒ​രു​ങ്ങു​ന്നു. സ്കൂ​ളി​​െൻറ സി​ന്ത​റ്റി​ക് ട്രാ​ക്ക്​  ഉ​ദ്ഘാ​ട​നം അ​ടു​ത്ത​മാ​സം 15ന് ​വൈ​കീ​ട്ട് നാ​ലി​ന് വി​ഡി​യോ  കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ര്‍വ​ഹി​ക്കും. കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി വി​ജ​യ് ഗോ​യ​ലും സം​സ്ഥാ​ന മ​ന്ത്രി​മാ​രും

പ്രധാന വാർത്തകൾ 0 Comments

ഇസ്​ലാമിക നിയമത്തിൽ മുത്തലാഖിന്​ അനുമതിയില്ല –വെങ്കയ്യ നായിഡു

ഹൈദരാബാദ്​: ഇസ്​ലാമിക നിയമത്തിൽ മുത്തലാഖിന്​ അനുമതിയില്ലെന്ന്​ കേന്ദ്ര വാർത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡു. മുത്തലാഖ്​ മതപരമായ പ്രശ്​നമല്ല. മറ്റ്​ സ്​ത്രീകളെ​പ്പോലെ മുസ്​ലിം സ്​ത്രീകൾക്ക് അന്തസോടെയും സമത്വത്തോടെയും  ജീവിക്കാനുള്ള അവകാശത്തി​െൻറയും പ്രശ്​നമാണിത്​. ​ഇൗ വിവേചനം അവസാനിപ്പിക്കണമെന്നും രാഷ്​ട്രീയവൽകരിക്കരുതെന്നും വെങ്കയ്യ പറഞ്ഞു പ്രധാനമന്ത്രി

0 Comments

No Comments Yet!

You can be first to comment this post!