പ​ത്ത്​ ആ​ണ​വ റി​യാ​ക്​​ട​റു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം

പ​ത്ത്​ ആ​ണ​വ റി​യാ​ക്​​ട​റു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ പ​ത്ത്​ ആ​ണ​വ റി​യാ​ക്​​ട​റു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം.രാ​ജ്യ​ത്ത്​​ ആ​ദ്യ​മാ​യാ​ണ്​ ആ​ണ​വോ​ർ​ജ​രം​ഗ​ത്തെ ഇ​ത്ര​യും ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക്ക്​ ഒ​റ്റ​യ​ടി​ക്ക്​ ​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.

ഇവ പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ഒാ​രോ​ന്നും 700 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി ഉ​ൽ​​പാ​ദി​പ്പി​ക്കു​മെ​ന്നും ആ​കെ 7000 മെ​ഗാ​വാ​ട്ട്​ അ​ധി​ക ഉൗ​ർ​ജം രാ​ജ്യ​ത്ത്​ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ടു​മെ​ന്നും കേ​ന്ദ്ര ഉൗ​ർ​ജ-​ക​ൽ​ക്ക​രി മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ പ​റ​ഞ്ഞു.

രാ​ജ​സ്​​ഥാ​നി​ലെ മ​ഹി ബ​ൻ​സ്വ​ര, മ​ധ്യ​പ്ര​ദേ​ശി​ലെ ചു​ട്​​ക, ക​ർ​ണാ​ട​ക​യി​ലെ കൈ​ഗ, ഹ​രി​യാ​ന​യി​ലെ ഗൊ​ര​ഖ്​​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്​ 70,000 കോ​ടി ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന പ​ത്ത്​ സ​മ്മ​ർ​ദി​ത ഘ​ന​ജ​ല റി​യാ​ക്​​ട​റു​ക​ൾ (പി.​എ​ച്ച്.​ഡ​ബ്ല്യു.​ആ​ർ) സ്​​ഥാ​പി​ക്കു​ക.

ഇ​ന്ത്യ​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​ണ​വോ​ർ​ജ ഉ​ൽ​പാ​ദ​ന​ശേ​ഷി 22 പ്ലാ​ൻ​റു​ക​ളി​ൽ നി​ന്നാ​യി 6780 മെ​ഗാ​വാ​ട്ടാ​ണ്.

2021-22 ആ​വു​േ​മ്പാ​ഴേ​ക്ക്​ മ​റ്റൊ​രു 6700 മെ​ഗാ​വാ​ട്ട്​ കൂ​ടി ഉ​ൽ​പാ​ദി​പ്പി​ക്ക​ു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ​തി​നാ​യി രാ​ജ​സ്​​ഥാ​ൻ, ഗു​ജ​റാ​ത്ത്, ത​മി​ഴ്​​നാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ റി​യാ​ക്​​ട​റു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്നു.

പൂ​ർ​ണ​മാ​യും ത​ദ്ദേ​ശ​നി​ർ​മി​ത​മാ​യ​തി​നാ​ൽ രാ​ജ്യ​ത്തെ ക​മ്പ​നി​ക​ൾ​ക്കാ​ണ്​ വ​ൻ പ​ദ്ധ​തി​യു​ടെ ഒാ​ർ​ഡ​റു​ക​ൾ ല​ഭി​ക്കു​ക.

33,400 പേ​ർ​ക്ക്​ പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ തൊ​ഴി​ൽ ല​ഭി​ക്കാ​ൻ നി​ല​യ​നി​ർ​മാ​ണം വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ​ന്തു​ലി​ത​വി​ക​സ​നം, ഉൗ​ർ​ജ സ്വ​യം പ​ര്യാ​പ്​​ത​ത, ആ​ഗോ​ള കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം എ​ന്നി​വ​ക്കാ​യു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​ത​ക്ക്​ പ​ദ്ധ​തി തെ​ളി​വാ​ണെ​ന്നും പി​യൂ​ഷ്​ ഗോ​യ​ൽ പ​റ​ഞ്ഞു.

ആ​ണ​വോ​ർ​ജ​ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും ആ​ണ​വ​സാ​മ​ഗ്രി​ക​ൾ കി​ട്ടാ​ൻ വ​ഴി​യൊ​രു​ങ്ങു​ക​യും ചെ​യ്​​തി​ട്ടും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ സാ​േ​ങ്ക​തി​ക​വി​ദ്യ​യും സാ​മ​ഗ്രി​ക​ളും കൈ​മാ​റി​ക്കി​ട്ടു​ന്ന​തി​ലെ കാ​ല​താ​മ​സം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ ഘ​ന​ജ​ല റി​യാ​ക്​​ട​റു​ക​ൾ സ്​​ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി കേ​ന്ദ്രം മ​ു​ന്നോ​ട്ടു​നീ​ക്കു​ന്ന​ത്.

Previous മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന വരുന്നു.
Next സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ കാർത്തി ചിദംബരം ലണ്ടനിൽ

About author

You might also like

പ്രധാന വാർത്തകൾ 0 Comments

അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ സൂ​ര്യന്‍റെ 1500 ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന റോ​ക്ക​റ്റു​മാ​യി നാ​സ

വാ​ഷി​ങ്​​ട​ൺ: അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ സൂ​ര്യ​​െൻറ 1500 ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശേ​ഷി​യു​ള്ള റോ​ക്ക​റ്റ്​ വി​ക്ഷേ​പി​ക്കാ​നൊ​രു​ങ്ങി നാ​സ. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്ന്​ 320 കി.​മീ​റ്റ​ർ മു​ക​ളി​ലാ​യാ​ണ്​ റോ​ക്ക​റ്റ്​ സ്​​ഥാ​പി​ക്കു​ക. യു.​എ​സ്​ സം​സ്​​ഥാ​ന​മാ​യ ന്യൂ ​മെ​ക്​​സി​കോ​യി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്​​ച​യാ​ണ്​ റോ​ക്ക​റ്റ്​ വി​ക്ഷേ​പി​ക്കു​ക. സൂ​ര്യ​​െൻറ സ​ജീ​വ ​പ്ര​ദേ​ശ​ങ്ങ​ളു​ടെ സ​മീ​പ​ത്ത്​ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ

സംസ്ഥാനം (State) 0 Comments

സൗമ്യവധക്കേസ് ആറംഗ ബെഞ്ചിലേക്ക്; ഹരജി വ്യാഴാഴ്ച പരിഗണിക്കും

ന്യൂഡൽഹി: സൗമ്യ വധകേസിൽ തിരുത്തൽ ഹരജി കേൾക്കുന്നത് സുപ്രിംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസിൻെറ നേതൃത്വത്തിലുള്ള ബെഞ്ച് വ്യാഴാഴ്ച ഹരജി പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച ജഡ്ജിമാരടങ്ങുന്നതാണ് പുതിയ ബെഞ്ച്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ

അന്തർദേശീയം (International) 0 Comments

ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനവുമായി തെരേസ മേ

ലണ്ടന്‍: ഫ്രഞ്ച് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിനെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്ത്. ഡൗണിംങ് സ്ട്രീറ്റ് വാര്‍ത്താക്കുറിപ്പിലൂടെയാണ് പുതിയ പ്രസിഡന്‍റിനെ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചതായി വ്യക്തമാക്കിയത്. ബ്രിട്ടന്‍റെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രമാണ് ഫ്രാന്‍സെന്നും പുതിയ പ്രസിഡന്‍റുമായി സഹകരിച്ച് മുന്നോട്ടു

പ്രധാന വാർത്തകൾ 0 Comments

മോശം പ്രകടനത്തിന് ആരാധകരോട് ക്ഷമ പറഞ്ഞ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സ് ക്യാപ്റ്റന്‍ വിരാട്

ന്യൂഡല്‍ഹി: ഈ സീസണ്‍ ഐപിഎല്ലിലെ മോശം പ്രകടനത്തിന് ആരാധകരോട് ക്ഷമ പറഞ്ഞ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സ് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഈ സീസണില്‍ ഇതുവരെ കളിച്ച 13ല്‍ പത്ത് മത്സരങ്ങളും ബാംഗ്ലൂര്‍ തോറ്റു. അഞ്ച് പോയിന്‍റു മാത്രമുള്ള ബാംഗ്ലൂര്‍ പട്ടികയില്‍ അവസാന

ദേശീയം National News Malayalam 0 Comments

ആഫ്രിക്കക്കാർക്കെതിരായ ആക്രമണം: ഇന്ത്യ ‘സീനോഫോബിക്​’ ആണോയെന്നത്​ അമ്പരപ്പിച്ചെന്ന്​ സുഷമ

ന്യൂഡൽഹി: വിദേശികൾ ഇന്ത്യയെ സീനോഫോബിക് എന്ന് വിളിക്കുന്നത് അമ്പരപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗ്രേറ്റ് നോയിഡയിൽ ആഫ്രിക്കൻ വംശജർക്കെതിരെ നടന്ന ആക്രമണങ്ങളെ കുറിച്ച് പാർലമെൻറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്ഥാന നഗരത്തിനരികെ വിദേശികൾക്ക് നേരെ നടന്ന ആക്രമണം ക്രിമിനൽ പ്രവർത്തനമാണ്. അതിനെ വംശീയാധിക്ഷേപമെന്ന്

പ്രധാന വാർത്തകൾ 0 Comments

മുത്തലാഖ്: സൽമാൻ ഖുർഷിദിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു

ന്യൂഡൽഹി: മുത്തലാഖ് കേസിൽ മുതിർന്ന അഭിഭാഷകനും മുൻ നിയമ മന്ത്രിയുമായ സൽമാൻ ഖുർഷിദിനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് ജെ. എസ്. കേഹർ, ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എസ് കെ കൗൾ എന്നിവരടങ്ങുന്ന ബഞ്ചാണ്

0 Comments

No Comments Yet!

You can be first to comment this post!