Archive

ദേശീയം National News Malayalam 0 Comments

മൂത്രം കുടിച്ചാണ് തമിഴ്നാട്ടിൽ നിന്നുള്ള കര്‍ഷകര്‍ ഇന്ന്‍ പ്രതിഷേധം നടത്തിയത്.

മൂത്രം കുടിച്ചാണ് തമിഴ്നാട്ടിൽ നിന്നുള്ള കര്‍ഷകര്‍ ഇന്ന്‍ പ്രതിഷേധം നടത്തിയത്. ന്യൂഡൽഹി: ജന്തർമന്ദിറിൽ സമരം നടത്തുന്ന തമിഴ് കർഷകരുടെ പ്രതിഷേധം കൂടുതൽ രൂക്ഷമായ മാർഗങ്ങളിലേക്ക് മാറുന്നു. വരൾച്ച ദുരിതാശ്വാസം അനുവദിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ മൂത്രം കുടിച്ചാണ് തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ ശനിയാഴ്ച

അന്തർദേശീയം (International) 0 Comments

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ആക്രമണം മരിച്ചവരുടെ എണ്ണം100.

കാബൂൾ: വടക്കൻ അഫ്ഗാനിസ്താനിലെ സൈനിക കേന്ദ്രത്തിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ മരണപ്പെട്ട സൈനികരുടെ എണ്ണം 100 ആയി ഉയർന്നു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് മരണപ്പെട്ടവരുടെ എണ്ണം പുറത്തുവിട്ടത്. ബാൽക്ക് പ്രവിശ്യയുടെ തലസ്ഥാനമായ മസാറെ ഷെരീഫിലെ സൈനിക താവളത്തിലെ പള്ളിയിൽ നിന്ന് വെള്ളിയാഴ്ച

ദേശീയം National News Malayalam 0 Comments

ഐഎസിനായി പണം പിരിവ്: 2 പേര്‍ക്ക് 7 വര്‍ഷം തടവ്

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പണം പിരിവ് നടത്തിയതിന് രണ്ടുപേരെ പ്രത്യേക കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചു. ജമ്മു കശ്‍മീര്‍ സ്വദേശിയായ അസര്‍-ഉള്‍-ഇസ്ലാം (24), മഹാരാഷ്ട്രക്കാരനായ ഫര്‍ഹാന്‍ ഷെയ്‍ക്ക് (25) എന്നിവരെയാണ് ജില്ലാ ജഡ്‍ജി അമര്‍ നാഥ് ഏഴ് വര്‍ഷം തടവിന്

ടെക്നോളജി (Technology) 0 Comments

എ.​ടി.​എം ഇ​ട​പാ​ടി​ന്​ ഇ​നി വി​ര​ല​ട​യാ​ളം

വാഷിങ്ടൺ: എ.ടി.എം പാസ്വേഡ് മറന്നാലും പണമെടുക്കാൻ ബുദ്ധിമുേട്ടണ്ട. വിരലടയാളമുപയോഗിച്ച് പ്രവർത്തിക്കാവുന്ന പുതുതലമുറ ബയോമെട്രിക് എ.ടി.എം കാർഡുകൾ വരുന്നു. യു.എസ് കമ്പനിയായ മാസ്റ്റർകാർഡ് പുതിയ കാർഡ് പുറത്തിറക്കി. ദക്ഷിണാഫ്രിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ കാർഡ് ഉപയോഗിച്ച് വിജയം കണ്ടിരുന്നു. മൊബൈൽ ഇടപാടുകൾക്കും വിരലടയാളം ഉപയോഗിക്കാം. തട്ടിപ്പുകൾ തടയാനും

സിനിമ (Movie) 0 Comments

പുത്രാവകാശ തർക്കം: വൃദ്ധ ദമ്പതികളുടെ ഹരജി തള്ളി

ചെന്നൈ: തമിഴ് നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട വൃദ്ധ ദമ്പതികളുടെ ഹരജി മദ്രാസ് ഹൈകോടതി തള്ളി. ദമ്പതികൾ സമർപ്പിച്ച തെളിവികൾക്കെതിരെ മെഡിക്കൽ റിപ്പോർട്ടും നേരത്തെ പുറത്തുവന്നിരുന്നു. ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള അടയാളങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.

ബിസിനസ് (Business) 0 Comments

എ​സ്.​ബി.​ടി അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ൾ​ക്ക്​ 24 മു​ത​ൽ എ​സ്.​ബി.​ഐ​യി​ൽ ഇ​ട​പാ​ട്​ ന​ട​ത്താം

തൃശൂർ: ഇല്ലാതായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂറിലെ അക്കൗണ്ട് ഉടമകൾക്ക് ഇൗമാസം 24 മുതൽ എസ്.ബി.െഎയിൽ സ്വതന്ത്രമായി ഇടപാടുകൾ നടത്താം. എസ്.ബി.ടിയിലെ അക്കൗണ്ട് നമ്പർ ഉപയോഗിച്ചുതന്നെ ഇടപാടുകൾ നടത്താനാകും.ഇൗമാസം ഒന്നിന് എസ്.ബി.െഎയുടെ ഭാഗമായെങ്കിലും എസ്.ബി.ടി ഇടപാടുകാെരയും ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ ബന്ധിപ്പിക്കുന്ന

സ്പോർട്സ് (Sports) 0 Comments

അംലയുടെ സെഞ്ച്വറി പാഴായി, മുംബൈക്ക്​ അനായാസ ജയം

ഇന്ദോർ: ആഞ്ഞുപിടിച്ച് ഹാഷിം അംല സെഞ്ച്വറി അടിച്ചിട്ടും വമ്പൻ സ്കോർ പടുത്തുയർത്തിട്ടും കിങ്സ് ഇലവൻ പഞ്ചാബിനെ പരാജയത്തിൽനിന്ന് കരകയറ്റാനായില്ല. ആറാം മത്സരത്തിൽ മുംബൈയോട് എട്ട് വിക്കറ്റിന് തോൽക്കാനായിരുന്നു ഗ്ലെൻ മാക്സ്വെല്ലും സംഘത്തിെൻറയും വിധി. അതും 27 പന്ത് ബാക്കി നിൽക്കെ. സ്കോർ:

സ്പോർട്സ് (Sports) 0 Comments

ദേ​ശീ​യ യൂ​ത്ത്​ അ​ത്​​ല​റ്റി​ക്​​സ്​: ഇ​ന്നു മു​ത​ൽ പോ​രാ​ട്ട​ച്ചൂ​ട്​

ഹൈദരാബാദ്: തുടർച്ചയായ ആറാം കിരീടത്തിലേക്ക് കണ്ണുംനട്ട് കേരളത്തിെൻറ യുവനിര ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്നിറങ്ങും. 14ാമത് ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് അരങ്ങുണരുേമ്പാൾ മലയാളിപ്പടക്ക് കാര്യങ്ങൾ എളുപ്പമല്ല. ഹരിയാനയും തമിഴ്നാടും കർണാടകയും ശക്തരായി നിൽക്കുേമ്പാൾ കേരളത്തിന് കിരീടം നിലനിർത്താൻ കഠിനപ്രയത്നം

അന്തർദേശീയം (International) 0 Comments

ഇറാൻ ​​​പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ നെജാദിന്​ മത്സരിക്കാനാവില്ല

തെഹ്റാൻ: ഇറാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അഹ്മദി നെജാദിന് മത്സരിക്കാനാവില്ല. മുൻ പ്രസിഡൻറ് കൂടിയായ നെജാദിനെ ഗാർഡിയൻ കൗൺസിൽ അയോഗ്യനാക്കിയതായി ഇറാനിലെ ഒൗദ്യോഗിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിലവിലെ പ്രസിഡൻറ് ഹസൻ റൂഹാനി, ഇബ്രാഹീം റെയ്സി, ഇസ്ഹാഖ് ജഹാംഗീരി, തെഹ്റാൻ മേയർ മുഹമ്മദ് ബക്കർ

പ്രധാന വാർത്തകൾ 0 Comments

രാഹുലിനെ വിമർശിച്ച ബർഖ ശുക്ലയെ കോൺഗ്രസ് പുറത്താക്കി

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച ഡൽഹി മഹിള കോൺഗ്രസ് അധ്യക്ഷ ബർഖ ശുക്ല സിങ്ങിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി കോൺഗ്രസ് കമ്മിറ്റി അച്ചടക്ക സമിതിയുടെ നടപടി. ആറു വർഷത്തേക്കാണ് ബർഖ ശുക്ലയെ