ഡൽഹി പ്രചരണത്തിൽ പങ്കെടുക്കാതിരുന്നത് ക്ഷണിക്കാത്തതിനാൽ- ഷീല ദീക്ഷിത്​

ന്യൂഡൽഹി: തന്നോട് ആവശ്യപ്പെടാത്തതിനാലാണ് ഡൽഹി നഗരസഭാ തെരഞ്ഞെടുപ്പ്പ്രചരണത്തിന് പെങ്കടുക്കാതിരുന്നതെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. തനിക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രചാരണത്തലേർപ്പെടാൻ സാധിക്കില്ല. പ്രചാരണത്തിൽ പെങ്കടുക്കാൻ പാർട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഷീല ദീക്ഷിത് പറഞ്ഞു. ജനഹിതമാണിത്. അതംഗീകരിക്കുക. 270 വാർഡുകളിൽ നടന്ന
സുഖ്മ നക്സലേറ്റാക്രമണം: നയം പുന:പ്പരിശോധിക്കുമെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ സുഖ്മയിലുണ്ടായ നക്സലെറ്റ് ആക്രമണത്തിൽ 25 പാരാ മിലിറ്ററി കമാൻഡോകൾ കൊല്ലപ്പെട്ട സംഭവം മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന കൊലപാതകമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. നിരാശയിൽ നിന്നുണ്ടായ ആക്രമണമായിരുന്നു അത്. ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു. നക്സലേറ്റുകളോടുള്ള  സൈനികതന്ത്രം ആവശ്യമെങ്കിൽ

എ.​ടി.​എം ഇ​ട​പാ​ടി​ന്​ ഇ​നി വി​ര​ല​ട​യാ​ളം

വാഷിങ്ടൺ: എ.ടി.എം പാസ്വേഡ് മറന്നാലും പണമെടുക്കാൻ ബുദ്ധിമുേട്ടണ്ട. വിരലടയാളമുപയോഗിച്ച് പ്രവർത്തിക്കാവുന്ന പുതുതലമുറ ബയോമെട്രിക് എ.ടി.എം കാർഡുകൾ വരുന്നു. യു.എസ് കമ്പനിയായ മാസ്റ്റർകാർഡ് പുതിയ കാർഡ് പുറത്തിറക്കി. ദക്ഷിണാഫ്രിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ കാർഡ് ഉപയോഗിച്ച് വിജയം കണ്ടിരുന്നു. മൊബൈൽ ഇടപാടുകൾക്കും വിരലടയാളം ഉപയോഗിക്കാം. തട്ടിപ്പുകൾ തടയാനും

ബ്രിട്ടനിൽ 38 ഇന്ത്യക്കാർ പിടിയിൽ

ലണ്ടൻ: ബ്രിട്ടനിൽ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ 38 ഇന്ത്യക്കാർ ബ്രിട്ടീഷ് ഇമിഗ്രേഷൻ വകുപ്പിെൻറ പിടിയിൽ. ലെസ്റ്റർ സിറ്റിയിൽ തൊഴിലിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് 10 സ്ത്രീകളടക്കമുള്ളവർ പിടിയിലായത്. കഴിഞ്ഞയാഴ്ചയാണ് നഗരത്തിലെ രണ്ട് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. ഇന്ത്യക്കാർക്ക് പുറമെ ഒരു

മണിയുടെ പ്രസംഗം: വനിതാ കമീഷൻ കേസെടുത്തു

തിരുവനന്തപുരം:  മന്ത്രി എം.എം മണിയുടെ വിവാദ പ്രസംഗത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. പരാമർശം അവഹേളനാപരവും ശിക്ഷാർഹവുമാണെന്ന് കമീഷൻ വ്യക്തമാക്കി. പരാമർശത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇടുക്കി എസ്.പിയോട് വനിതാ കമീഷൻ ആവശ്യപ്പെട്ടു.

പുത്രാവകാശ തർക്കം: വൃദ്ധ ദമ്പതികളുടെ ഹരജി തള്ളി

ചെന്നൈ: തമിഴ് നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട വൃദ്ധ ദമ്പതികളുടെ ഹരജി മദ്രാസ് ഹൈകോടതി തള്ളി. ദമ്പതികൾ സമർപ്പിച്ച തെളിവികൾക്കെതിരെ മെഡിക്കൽ റിപ്പോർട്ടും നേരത്തെ പുറത്തുവന്നിരുന്നു. ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള അടയാളങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.

മെസ്സി അവതരിച്ചു; റയൽ കീഴടക്കി ബാഴ്സ (2-3)

മാഡ്രിഡ്: ലോകം കാത്തിരുന്ന എൽ ക്ലാസ്സിക്കോ പോരിൽ സൂപ്പർ താരം ലയണൽ മെസ്സിയിലൂടെ ബാഴ്സലോണ റയൽ മാഡ്രിഡിനെ കീഴടക്കി. 2-3 എന്ന സ്കോറിനായിരുന്നു ബാഴ്സയുടെ വിജയം. 92-ാം മിനിറ്റിൽ മെസ്സി നേടിയ ഗോളിലൂടെയാണ് റയലിന്‍റെ സ്വന്തം മുറ്റത് ബാഴ്സ വിജയക്കൊടി നാട്ടിയത്. 73-ാം

ഓട്ടോമൊബൈല് (Automobile) ഇലക്‌ട്രിക്​ കാറുമായി ഒൗഡി എത്തുന്നു

ഒൗഡി ഇലക്ട്രിക് കാറുമായി എത്തുന്നു. ഷാങ്ഹായില്‍ നടക്കുന്ന മോട്ടോര്‍ഷോയിലാണ് ഇ-ട്രോണ്‍ സ്പോര്‍ട്സ്ബാക്ക് എന്ന

ഓട്ടോമൊബൈല് (Automobile) ബജാജ് സിടി100 ബിഎസ്-IV അവതരിച്ചു; വില 29,988

ബിഎസ്-IV എമിഷൻ ചട്ടങ്ങൾ പാലിക്കുന്നതും ഓട്ടോമാറ്റിക് ഹെഡ് ലാമ്പ് ഓൺ ഫീച്ചറുമുള്ള ബജാജ്

ഓട്ടോമൊബൈല് (Automobile) ഹ്യുണ്ടായ് ഇയോണിന് സ്പോർട്സ് എഡിഷൻ; വില 3.88ലക്ഷം

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഇയോൺ ഹാച്ച്ബാക്കിന്‍റെ സ്പോർട്സ് പതിപ്പിനെ വിപണിയിലെത്തിച്ചു. അകമെയും പുറമെയും

ബിസിനസ് (Business) എ​സ്.​ബി.​ടി അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ൾ​ക്ക്​ 24 മു​ത​ൽ എ​സ്.​ബി.​ഐ​യി​ൽ ഇ​ട​പാ​ട്​ ന​ട​ത്താം

തൃശൂർ: ഇല്ലാതായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂറിലെ അക്കൗണ്ട് ഉടമകൾക്ക് ഇൗമാസം 24

ബിസിനസ് (Business) സ്വർണ വിലയിൽ മാറ്റമില്ല; പവന് 22,320 രൂപ

സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി ആറാം ദിവസവും പവന് 22,320 രൂപയാണ് ഇന്നത്തെ

ബിസിനസ് (Business) സ്വർണ വിലയിൽ മാറ്റമില്ല; പവന് 22,320 രൂപ

സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി നാലാം ദിവസവും പവന് 22,320 രൂപയാണ് ഇന്നത്തെ